Home Pregnancy Test- When To Do? എപ്പോള്‍? ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍
#mindbodytonicwithdrsita #homepregnancytest
Ovulation കഴിഞ്ഞാല്‍ പിന്നെ എത്ര ദിവസത്തിനു ശേഷം ആണ് Home pregnancy Test ചെയ്യുവാന്‍ പറ്റുക? അങ്ങനെ Home pregnancy Test ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ഈ വീഡിയോ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook:
Instagram:
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita – English
The equipments I use
Logitech C922 Pro Stream Webcam
Zoom H1n Handy Recorder (Black)
[ ]( )



Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
Mam enikkoru doubt
0
Njan ent
20 min nu 700 nu mukalil anu ivarde online consultancy charge
Hi
ഈ മാസവും കാത്തിരിക്കുന്ന ആരൊക്ക ഉണ്ട്…….
Me
@Hashina Begum njan 1week kazinju cheydhu but _ve rslt kande ini cheydhsl +ve aavo
Me
Me
Njanum
ഇന്ന് ഞങ്ങള്‍ ടെസ്റ്റ് ചെയ്തു positive ആയിരുന്നു
എല്ലാരും പ്രാർത്ഥിക്കണം
ഡെലിവറി കഴിഞ്ഞോ
@Vidhya M. g thanx
Sister
@movie world oh aano congrats dear god bless you ❣️❣️
@fidha’s&shifa’s കഴിഞ്ഞ്
Arkenkilum result first nokkiyapol negative pinne nokkiyapol positive kittiyavar pls rplyy
ഇത് വല്ലാത്ത ഒരു അവസ്ഥ ആണ് . അത് അനുഭവിച്ചവർക്ക് മത്രമേ അറിയു. ഏപ്പോഴെങ്കിലും നടക്കുമെന്ന വിശ്വത്തിൽ അങ്ങനെ …….
യെസ് അതിനെക്കാളും ബുദ്ധിമുട്ട് മറ്റുള്ളവരുടെ ചോദ്യം ???? വിശേഷം ഉണ്ടോ വിശേഷം ഉണ്ടോ……
Sathyam
Yes
correct
Sathyam
Hi doctor I have a doubt.
I have an irregular cycle and my period is delayed by almost 10 days( my average cycle is 32 days). I carried out a beta HCG test on first day of missed period and got a negative result. I dnt get my period until now ..almost 10 days late. Is there a chance that I am pregnant? Can you help me?
Madam, when to do home pregnancy test in case of irregular periods
എനിക്ക് പെരിയഡ്സ് തെറ്റിയിട് 10 ദിവസം കഴിഞ്ഞു. ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ നെഗറ്റീവ് aanu?.. ഫസ്റ്റ് pregenancy abortion ആയി due to my health issues. We are waiting for a baby?…
Very Informative .Thank You Doctor.
എനിക്ക് date 23 ആണ് ,ഇന്ന് march 27 ഞാൻ ടെസ്റ്റ് ചെയ്തു പോസ്റ്റീവ്
@SADHIQUE CHEMMERI KANDY ??
@Mubi shafq enikkum
@Kunjamachi Special 123 pregnant aayo
March 23 tanne arunno periods date?
@Mubi shafq period miss ayi ethraday katinja nokiyath
Pcod ഉള്ളവർ ആണെങ്കിൽ ട്രീറ്റ്മെന്റ് എടുക്കുക മാത്രമല്ല കൃത്യമായ portion control m കൂടെ വ്യായാമവും ചെയ്യുക. Periods റെഗുലർ ആക്കി ഓവുലേഷൻ ഡേറ്റ് കണ്ട് പിടിച്ചു പ്രെഗ്നൻസിക്ക് പ്ലാൻ ചെയ്യുക. അനുഭവം ആണ്
കമ്മെന്റുകൾ കാണുബോൾ തന്നെ കണ്ണ് നിറയുന്നു.. എത്ര ചേച്ചിമാർ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്നു.. എനിക്കും pcod und. എങ്കിലും ദൈവം ഒരു വാവ യെ തന്നു. ഇനി അടുത്ത vavaku വേണ്ടി waiting…..
Njanum da
@ANITTA BEJINlll
എനിക്കു pcod undo
Njanum
@Unnimol Ajith place evide aanu .കുഞ്ഞുങ്ങൾ ആയോ .കൊല്ലത്തു rate kuravanu .ivf nu
എല്ലാവരുടെയും ആഗ്രഹം നടക്കട്ടെ, ആരും നിരാശ പെടരുത് എല്ലാവരുടെയും ആഗ്രഹം nadakkum❤
Njangal test cheythu
Postve aan ?
Ellarum prarthikanam
Congrats
@Rahul Raj back pain nallath pole undayirunno. Dte thetti ennanu test cheythath
@Muhd Farhan sure????
@Rahul Raj congrats dear
Nhnaglkkum prarthikkane mnses dely aayit 3 days aayi
Thank u Doctor ?
എനിക്ക് pcod prblm ഉണ്ടായിരുന്നു. Folicles test cheythappo ovulation ഉണ്ടെന്ന് പറഞ്ഞു. 15th date ആണ്. Date ആയില്ലെങ്കിൽ test ചെയ്യാൻ പറഞ്ഞിട്ടുണ്ട് എല്ലാരും പ്രാർത്ഥിക്കണം ???
Ovulation kazhinju ethram divasam aan period aayathu…. Please njaan at aanu
@Jery Zunu me too.?
Meee toooo
@Jasmin Siddik pls rrply…ennodum same anu paranje…medicine theerunathinakathano aayee..atho nedicine theerna shesham ano
@Reshma Chandran hlooo njanum same enthayi sis
Thank you ma’am ?
Madam, I had 2 periods in this month…its first time for me…plz reply the reason for it..
Allahuve കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാർക്കും അവരുടെ ആഗ്രഹം pole കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ.. ആമീൻ
ആമീൻ
Amen
Aameen
Aameen
Ameen
When I tested my c line is lighter than T line what it means?
എല്ലാവർക്കും നല്ല സൽസ്വഭാവമുള്ള ആരോഗ്യമുള്ള സന്താനങ്ങളെ ലഭിക്കട്ടെ ആമീൻ
Amen
Aameen
Aameen
ആമീൻ
ആമീൻ