Login

Lost your password?
Don't have an account? Sign Up

Home Pregnancy Test- When To Do? എപ്പോള്‍? ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍

#mindbodytonicwithdrsita #homepregnancytest
Ovulation കഴിഞ്ഞാല്‍ പിന്നെ എത്ര ദിവസത്തിനു ശേഷം ആണ് Home pregnancy Test ചെയ്യുവാന്‍ പറ്റുക? അങ്ങനെ Home pregnancy Test ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ഈ വീഡിയോ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക .

* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)

* To book an online consultation, send a WhatsApp message to my secretary +91 8281367784.

* Reach me at mindbodytonicwithdrsita@gmail.com

* Follow me on social media!
Facebook:
Instagram:

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita – English

The equipments I use

Logitech C922 Pro Stream Webcam

Zoom H1n Handy Recorder (Black)

[ ]( )

https://www.pregnant.live

69 comments

  1. Mind Body Tonic With Dr Sita

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .

  2. Anoop NA N A

    ഇത് വല്ലാത്ത ഒരു അവസ്ഥ ആണ് . അത് അനുഭവിച്ചവർക്ക് മത്രമേ അറിയു. ഏപ്പോഴെങ്കിലും നടക്കുമെന്ന വിശ്വത്തിൽ അങ്ങനെ …….

    1. glow with pachu

      യെസ് അതിനെക്കാളും ബുദ്ധിമുട്ട് മറ്റുള്ളവരുടെ ചോദ്യം ???? വിശേഷം ഉണ്ടോ വിശേഷം ഉണ്ടോ……

  3. Gopika Nandan

    Hi doctor I have a doubt.
    I have an irregular cycle and my period is delayed by almost 10 days( my average cycle is 32 days). I carried out a beta HCG test on first day of missed period and got a negative result. I dnt get my period until now ..almost 10 days late. Is there a chance that I am pregnant? Can you help me?

  4. Vishnu V

    എനിക്ക് പെരിയഡ്‌സ് തെറ്റിയിട് 10 ദിവസം കഴിഞ്ഞു. ടെസ്റ്റ്‌ ചെയ്ത് നോക്കിയപ്പോൾ നെഗറ്റീവ് aanu?.. ഫസ്റ്റ് pregenancy abortion ആയി due to my health issues. We are waiting for a baby?…

  5. Suchitra Sudhish

    Pcod ഉള്ളവർ ആണെങ്കിൽ ട്രീറ്റ്മെന്റ് എടുക്കുക മാത്രമല്ല കൃത്യമായ portion control m കൂടെ വ്യായാമവും ചെയ്യുക. Periods റെഗുലർ ആക്കി ഓവുലേഷൻ ഡേറ്റ് കണ്ട് പിടിച്ചു പ്രെഗ്നൻസിക്ക് പ്ലാൻ ചെയ്യുക. അനുഭവം ആണ്

  6. ANITTA BEJIN

    കമ്മെന്റുകൾ കാണുബോൾ തന്നെ കണ്ണ് നിറയുന്നു.. എത്ര ചേച്ചിമാർ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്നു.. എനിക്കും pcod und. എങ്കിലും ദൈവം ഒരു വാവ യെ തന്നു. ഇനി അടുത്ത vavaku വേണ്ടി waiting…..

  7. Mallu Dream World

    എല്ലാവരുടെയും ആഗ്രഹം നടക്കട്ടെ, ആരും നിരാശ പെടരുത് എല്ലാവരുടെയും ആഗ്രഹം nadakkum❤

  8. Jasmin Siddik

    എനിക്ക് pcod prblm ഉണ്ടായിരുന്നു. Folicles test cheythappo ovulation ഉണ്ടെന്ന് പറഞ്ഞു. 15th date ആണ്. Date ആയില്ലെങ്കിൽ test ചെയ്യാൻ പറഞ്ഞിട്ടുണ്ട് എല്ലാരും പ്രാർത്ഥിക്കണം ???

  9. La Tahsan Tahsan

    Allahuve കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാർക്കും അവരുടെ ആഗ്രഹം pole കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ.. ആമീൻ

  10. movie world

    എല്ലാവർക്കും നല്ല സൽസ്വഭാവമുള്ള ആരോഗ്യമുള്ള സന്താനങ്ങളെ ലഭിക്കട്ടെ ആമീൻ

Leave a Comment

Your email address will not be published. Required fields are marked *

*
*